Back

Chendamangalam Handloom

Cancellation & Refund Policy

  1. ഓർഡർ ക്യാൻസലേഷൻ: ഓർഡർ ചെയ്ത് അത് ഷിപ്പ് ചെയ്യുന്നതിന് മുൻപ് (സാധാരണയായി 12-24 മണിക്കൂറിനുള്ളിൽ) കസ്റ്റമർക്ക് ഓർഡർ ക്യാൻസൽ ചെയ്യാവുന്നതാണ്. ഉൽപ്പന്നം പാഴ്സൽ അയച്ചുകഴിഞ്ഞാൽ പിന്നെ ക്യാൻസൽ ചെയ്യാൻ സാധിക്കില്ല.
  2. റിട്ടേൺ / റീപ്ലേസ്‌മെൻ്റ് (Return/Replacement):
  3. ​കൈത്തറി ഉൽപ്പന്നങ്ങൾ ആയതിനാൽ, നൂലിൻ്റെ ചെറിയ വ്യത്യാസങ്ങളോ കൈകൊണ്ട് നെയ്തെടുക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ മാറ്റങ്ങളോ ഡാമേജ് ആയി കണക്കാക്കില്ല.
  4. ​എന്നാൽ ഉൽപ്പന്നത്തിന് വലിയ കേടുപാടുകൾ (Damages) ഉണ്ടെങ്കിലോ, മാറിപ്പോയെങ്കിലോ ഡെലിവറി ലഭിച്ച് 48 മണിക്കൂറിനുള്ളിൽ ഞങ്ങളെ അറിയിക്കേണ്ടതാണ്.
  5. ശ്രദ്ധിക്കുക: പാക്കേജ് തുറക്കുന്ന സമയത്ത് എടുക്കുന്ന 'Unboxing Video' ഉണ്ടെങ്കിൽ മാത്രമേ കേടുപാടുകൾക്കുള്ള റീപ്ലേസ്‌മെൻ്റ് അനുവദിക്കുകയുള്ളൂ.
  6. റീഫണ്ട് (Refund): ക്യാൻസലേഷൻ അല്ലെങ്കിൽ റിട്ടേൺ അംഗീകരിച്ചു കഴിഞ്ഞാൽ 5-7 പ്രവൃത്തിദിനങ്ങൾക്കുള്ളിൽ പണം കസ്റ്റമറുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ എത്തുന്നതാണ്.