Back

Chendamangalam Handloom

Privacy Policy

  1. ശേഖരിക്കുന്ന വിവരങ്ങൾ: കസ്റ്റമറുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇമെയിൽ ഐഡി, പേയ്മെൻ്റ് വിവരങ്ങൾ എന്നിവ ഓർഡർ കൃത്യമായി എത്തിക്കാൻ വേണ്ടി മാത്രമാണ് ശേഖരിക്കുന്നത്.
  2. വിവരങ്ങളുടെ സുരക്ഷിതത്വം: നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ മറ്റ് മൂന്നാം കക്ഷികൾക്കോ (Third-party) പരസ്യ കമ്പനികൾക്കോ വിൽക്കുകയോ കൈമാറുകയോ ഇല്ല.
  3. സുരക്ഷിത പേയ്മെൻ്റ്: ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, UPI, നെറ്റ് ബാങ്കിംഗ് വിവരങ്ങൾ എന്നിവ അതീവ സുരക്ഷിതമായ പേയ്മെൻ്റ് ഗേറ്റ്‌വേകൾ (Payment Gateways) വഴിയാണ് കൈകാര്യം ചെയ്യുന്നത്. നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ഞങ്ങൾ ഒരിടത്തും സൂക്ഷിച്ചുവെക്കുന്നില്ല.